സോളാർ കേസ്, ഉമ്മൻ ചാണ്ടിയെ പിൻ തുണച്ച് പിസി ജോർജ്

കൊച്ചി : സോളാർ കേസിൽ വെളിപ്പെടുത്തലുകളുമായി പി സി ജോർജ്. പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ അന്നത്തെ മുൻമുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു എന്ന് ഉറപ്പിച്ച് പറഞ്ഞ് പി.സി ജോർജ് എംഎൽഎ. പരാതിക്കാരി ആ കത്തുമായി തന്നെ കാണാൻ വന്നെന്നും അന്ന് ആ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

പിന്നീട് എഴുതി ചേർത്തതാണ് ഉമ്മൻ ചാണ്ടിയുടെ പേരെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടീവി ചാനൽ ചർച്ചിയിലായിരുന്നു ജോർജിന്റെ പരാമർശം.

Top