‘മുഖ്യ’ എതിരാളിയെ വെട്ടാൻ ‘കൈ’ വിട്ട കളിക്കാണോ നീക്കം ? (വീഡിയോ കാണാം)

സോളാര്‍ കേസ് വീണ്ടും ചൂട് പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സിലും കലാപം. കോണ്‍ഗ്രസ്സ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് ആരോപണം. സോളാര്‍ കേസിന്റെ വിശദാംശം തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ സമീപിച്ചതായി സരിത എസ്.നായര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Top