ഈ പാട്ട് തന്നെയും പിടിച്ചിരുത്തി ; ‘ഒരു അഡാര്‍ ലൗ’വിലെ ഗാനത്തെ കുറിച്ച് അല്ലു അര്‍ജുന്‍

allu-arjun

രു അഡാർ ലൗവിലെ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ പാടിയ ഗാനം മലയാളികൾക്കു പുറമേ അന്യദേശക്കാരും ഏറ്റെടുത്തിരിക്കുകയാണ്.

കോളേജ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുന്നത് തെന്നിന്തൻ താരരാജാവ് അല്ലു അർജുനാണ്. ഈ പാട്ട് തന്നെയും പിടിച്ചിരുത്തിയതായി അല്ലു അർജുൻ വ്യക്തമാക്കി. ട്വിറ്ററിലൂടെ പാട്ടിൻറെ വീഡിയോയും അല്ലു അർജ്ജു ഷെയർ ചെയ്തിട്ടുണ്ട്.

Top