പാസ്‌വേഡുകള്‍ ഇനി ഓര്‍ക്കേണ്ട ; വെബ് ഓതന്റിഫിക്കേഷന്‍ സ്റ്റാന്റേര്‍ഡ് എത്താന്‍ ഒരുങ്ങുന്നു

PASSWORD

ര്‍മ്മക്കുറവുള്ളവര്‍ക്ക് പാസ്‌വേഡുകള്‍ ഓര്‍മ്മിച്ചു വെയ്ക്കുക കുറച്ചു പ്രയാസമുള്ള കാര്യമാണ്. ഇത്തരക്കാര്‍ക്കായി പാസ്‌വേഡുകള്‍ക്ക് പകരമായി ‘വെബ് ഓതന്റിഫിക്കേഷന്‍ സ്റ്റാന്റേര്‍ഡ്'(WAS) എന്ന പുതിയ രീതി എത്താന്‍ ഒരുങ്ങുന്നു.

ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിനു പകരമായി സ്വന്തം ശരീര ഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചോ, ബ്ലൂടൂത്ത്, യുഎസ്ബി, എന്‍എഫ്‌സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നതാണ്. ഇത്‌ മറ്റ് സംവിധാനങ്ങളെക്കാള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top