ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന വിശേഷണവുമായി ജാരെ

നൈജീരിയ: നൈജീരിയക്കാരിയായ ജാരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അതോടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന വിശേഷണം അഞ്ചാം വയസ്സുകാരിയായ ജാരെ ഇജലാനക്ക് നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഫോട്ടോഗ്രാഫര്‍ മോഫി ബമൂയിവായി ആണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ജാരെയുടെ ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്.നിമിഷങ്ങള്‍ കൊണ്ടാണ് ഫോട്ടോ വൈറലായി മാറിയത്.ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ജാരെക്ക് ലഭിക്കുന്നത്.

BEAUTIFUL ART WORK OF J O M I of the @the_j3_sisters The elder sister of J A R E When I was a child I always wanted to wear my Mum’s shoes , cloths and do all she did as a woman . I wasn’t afraid of being that woman , though I wasn’t aware , nothing scared me of the cost it would take to be a woman . “I WAS FEARLESS AS A CHILD “ I’m sure every girl has gone through this stage and can totally relate . Meeting Jomi of the @the_j3_sisters Was more inspiring . Asides that she is bright and beautiful , she is very coordinated and every pose directed , she did better than I told her to do . She definitely has buttressed and given me more proof that every little girl dreams of being a woman . I guess was looking for a platform to showcase her inner woman !!! Photography is my little way of expressing my thoughts than in words and so I am not the best curator of my work . Be inspired #bmbstudio #artsy #artwork #photography #kidsphotography #childphotographer #love #girl #mofebamuyiwa

A post shared by BMBSTUDIO (@mofebamuyiwa) on

തല നിറയെ ചെറിയ ചുരുളിമയോടു കൂടിയ മുടിയും വിടര്‍ന്ന കണ്ണുകളും നിഷ്‌കളങ്കത നിറഞ്ഞ മുഖവുമാണ് ജാരെയെ ശ്രദ്ധേയമാക്കിയത്. ജാരെക്ക് രണ്ട് സഹോദരിമാരും ഉണ്ട്.പത്ത് വയസ്സുകാരി ജോബയും ഏഴ് വയസ്സുകാരി ജോമിയുമാണ് ജാരെയുടെ സഹോദരിമാര്‍.ഇവര്‍ ജെ3 സിസ്‌റ്റേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്.

Top