social discrimination in uttarprades;bjp up president

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സാമുദായിക വിവേചനം യാഥാര്‍ഥ്യമെന്ന് ബിജെപി യുപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞത് യഥാര്‍ഥ്യമാണ്. ബിജെപിക്ക് 300 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുപിയില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബുന്ദേല്‍ഖണ്ഡ് മേഖല ഉള്‍പ്പെടെ 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.

Top