ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് ഡ്യൂട്ടിയിലിരിക്കെ മരിച്ചത്. കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ് അപകടമുണ്ടായത്.

Top