എസ്.എന്‍.ഡി.പി യോഗത്തെ റിസീവര്‍ ഭരണത്തിലാക്കാന്‍ കേന്ദ്രം ?(വീഡിയോ കാണാം)

എസ്.എന്‍.ഡി.പി യോഗത്തില്‍ വെള്ളാപ്പള്ളി കുടുംബത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ നീക്കം. ഒരേ സമയം രണ്ട് തോണിയില്‍ കാലു വയ്ക്കുന്ന ഏര്‍പ്പാട് ഇനി വേണ്ടെന്ന നിലപാടിലാണ് കാവിപ്പട. ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ ഒരു മുഴം മുന്‍പേയാണ് ബി.ജെ.പിയിപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ എസ്എന്‍ഡിപി യോഗത്തെ കേന്ദ്ര സഹായത്തോടെ റിസീവര്‍ ഭരണത്തിലാക്കാനുള്ള നീക്കവും പരിഗണനയിലുണ്ട്.

Top