ഏകദിന, ട്വന്റി 20 വനിതാ ടീമുകളില്‍ ഇടം നേടി സ്മൃതി മന്ഥന

ദുബായ്: ഈ വര്‍ഷത്തെ ഏകദിന, ട്വന്റി 20 വനിതാ ടീമുകളില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ഥന ഇടം നേടി. സ്മൃതി ഉള്‍പ്പെടെ ഏകദിന ടീമില്‍ ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഉണ്ട്. ട്വന്റി20 ടീമില്‍ ദീപ്തി ശര്‍മയും ഉണ്ട്.

ഈ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റര്‍ ആയത് ഓസ്‌ട്രേലിയയുടെ അലീസ ഹീലിയാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ എലീസ് പെറിയുമാണ്.

Top