എല്‍ജിയുടെ കെ12പ്ലസ് ബ്രസീലില്‍ അവതരിപ്പിച്ചു; പ്രത്യേകതകള്‍. . .

ല്‍ജിയുടെ കെ12പ്ലസ് ബ്രസീലില്‍ അവതരിപ്പിച്ചു. ഫോണിന് ഇന്ത്യയില്‍ ഏകദേശം 21,200 രൂപ വരും. നിലവില്‍ ബ്രസീലില്‍ മാത്രമാണ് കെ12 പ്ലസ് ലഭിക്കുക. കെ40 എന്ന മോഡലിന്റെ പുതിയ പതിപ്പാണ് ഫോണ്‍.

ഫോണിന്റെ പ്രത്യേകത എന്നു പറയുന്നത് 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ഫോണിന് പിന്നിലായി ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉണ്ട്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. രണ്ട് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങളും ഫോണിലുണ്ട്.

Top