smart meters under confusion: electricity bill get seven times of actual bill

ഡിമ്മര്‍ സ്വിച്ചുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കുമ്പോള്‍ കൃത്യമായ റീഡിങ് രേഖപ്പെടുത്താനാതെ സ്മാര്‍ട്ട് മീറ്ററുകള്‍.

വെളിച്ചത്തിന്റെ അളവ് കൂട്ടിയും കുറച്ചും ക്രമീകരിക്കാവുന്ന ഡിമ്മര്‍ സ്വിച്ചുകളുടെ പ്രവര്‍ത്തനം മീറ്ററിന് കൃത്യമായ വിവരം ലഭ്യമാകാന്‍ കഴിയാതെ വരുമ്പോള്‍ ഏഴ് ഇരട്ടിയോളം അധിക റീഡിംങ് മീറ്ററില്‍ രേഖപ്പെടുത്തുന്നതിന് ഇടയാക്കുന്നു. ഗവേഷകരുടെ പഠനത്തിലാണ് മീറ്ററന്റെ ആപാകത ശ്രദ്ധയില്‍ പെട്ടത്.

വീട്ടില്‍ ഡിമ്മര്‍ സ്വിച്ചുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. സാധാരണയില്‍ നിന്നും ഏഴ് ഇരട്ടിയോളം വൈദ്യുതി ചാര്‍ജായിരിക്കും നിങ്ങളെ തേടിയെത്തുക.

Top