മെലിഞ്ഞ അര്‍ജുന; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സങ്കല്‍പ്പം

റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത രീതിയില്‍ മെലിഞ്ഞുപോയിരിക്കുകയാണ് താരം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡായി കസ്റ്റംസ് റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേര്‍ഡ് 350യെ തനി ബോബറാക്കി മാറ്റിയിരിക്കുകയാണ്.

‘അര്‍ജുന’ എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്ന പേര്.

ബോബറിന്റെ മുഖം ലഭിക്കുന്നതിന് വേണ്ടി, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350യുടെ ഒട്ടുമിക്ക ഘടകങ്ങളെയും ജെഡായി കസ്റ്റംസ് പൊളിച്ചെഴുതിയിട്ടുണ്ട്.

Top