സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും ആണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 90.56 രൂപയും ഡീസലിന് 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86.75 രൂപയുമാണ് വില.

 

Top