രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

fuel price

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസം ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്.

ഫെബ്രുവരി 27നാണ് ഇന്ധന വില അവസാനം വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.

Top