Slaughterhouse crackdown in Bihar: Seven illegal butcher shops shut down in Rohtas

പാറ്റ്‌ന: ബിഹാറിലെ റോത്താസ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഏഴ് അറവുശാലകള്‍ പൂട്ടിച്ചു.

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി.

ഉത്തര്‍ പ്രദേശിന് പിന്നാലെയാണ് ബീഹാര്‍ സര്‍ക്കാരും അറവുശാലകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

Top