Skullcandy launches Barricade family of Bluetooth speakers in India

ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും പ്രശസ്തമായ സ്‌ക്കള്‍ കാന്‍ഡി ബാരിക്കേഡ് സീരിസില്‍ പുതിയ വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകള്‍ വിപണിയിലെത്തിച്ചു. മൂന്ന് മോഡലുകളാണ് ബാരിക്കേഡ് സീരിസില്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ബാരിക്കേഡ് മിനി 3,4999 രൂപ, ബാരിക്കേഡ് 5,999 രൂപ, ബാരിക്കേഡ് എക്‌സ് എല്‍ 11,999 രൂപ എന്നിങ്ങനെയാണ് വിപണിവില.

Top