ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം:’ നെഞ്ചുമുണ്ടു നേര്‍മയുണ്ട് ഓടു രാജ’

മിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു.’നെഞ്ചുമുണ്ടു നേര്‍മയുണ്ട് ഓടു രാജ’ എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. റിയോ രാജാണ് ചിത്രത്തിലെ നായകന്‍.കാര്‍ത്തിക് വേണുഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top