പാലക്കാട് ആറു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

rape

പാലക്കാട്:പാലക്കാട് ആറു വയസുകാരിയെ അറുപതു വയസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. നാളുകളായി പ്രതി തന്നെ പീഡിപ്പിക്കുന്നുവെന്ന് കുട്ടി അങ്കണവാടിയിലെ അധ്യാപികയോട് പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വാളയാറിനടുത്ത് ചുള്ളിമടയിലാണ് സംഭവം. പീഡനാരോപണത്തില്‍ വാളയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top