ആറ് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

rape

മുംബൈ: മുംബൈയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തയാള്‍ പൊലീസ് പിടിയില്‍. പെണ്‍കുട്ടിയും പ്രതിയും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്.പെണ്‍കുട്ടി പലപ്പോഴും കളിക്കാനായി താഴേക്ക് വരുമായിരുന്നു. എന്നാല്‍ സംഭവ ദിവസം പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മടങ്ങി.

പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് രക്തസ്രാവമുള്ളതായി പൊലീസ് പറഞ്ഞു. ഐപിസി, പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

Top