മഹാരാഷ്ട്രയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; 19കാരന്‍ പിടിയില്‍

താനെ: മഹാരാഷ്ട്രയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 19കാരന്‍ പിടിയില്‍. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.

വ്യാഴാഴ്ചയാണ് സംഭവം. 19കാരനായ പ്രതി പ്ലംബര്‍ തൊഴിലാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

 

 

Top