മുണ്ടക്കയത്ത് നടന്ന റോഡ് അപകടത്തിൽ ആറുവയസുകാരൻ മരിച്ചു

accident

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സം​ഗീ​ത്, അ​നു​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സ​ഞ്ജ​യ് ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

ഇന്ന് വൈ​കി​ട്ട് ഏഴോ​ടെ മു​ണ്ട​ക്ക​യം പൈ​ങ്ങ​ണ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്ന് വ​ന്ന കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Top