സിറിയയില്‍ ഭീകരാക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു ; ഏറ്റുമുട്ടല്‍ തുടരുന്നു

syria4

ദമാസ്‌കസ്: സിറിയയില്‍ ഭീകരാക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ കിഴക്കന്‍ സെന്‍ട്രല്‍ പ്രവിശ്യയായ ഹമായിലാണ് സംഭവം. സംഭവത്തില്‍ ആഞ്ച് പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറായി ആലപ്പോ നഗരത്തിലും മറ്റ് വിവിധ പ്രദേശങ്ങളിലും ഭീകരാക്രമണവും ഏറ്റുമുട്ടലും തുടരുകയാണ്.

Top