ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ മരിച്ചു

Balochistan

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ മരിച്ചു. മോട്ടി നഗറിലെ സുദര്‍ശന്‍ പാര്‍ക്കിലായിരുന്നു അപകടം. എട്ടുപേരെ തകര്‍ന്ന കെട്ടിടത്തില്‍നിന്നു പുറത്തെത്തിച്ചു. തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.

Top