നൈജീരിയയില്‍ ആയുധധാരികളായ പത്തുപേര്‍ നടത്തിയ വെടിവയ്പ്, ആറു പേര്‍ കൊല്ലപ്പെട്ടു

Shot dead

അബുജ: നൈജീരിയയില്‍ ഉണ്ടായ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.

ഇവിടുത്തെ പ്ലാറ്റോ നഗരത്തിലാണ് സംഭവം. ആയുധധാരികളായ പത്ത് പേര്‍ ഇവിടേക്കെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Top