എക്‌സൈസ് സിഐയുടെ വാഹനത്തില്‍ നിന്നും ആറ് ലിറ്റര്‍ മദ്യം പിടികൂടി

liquor

ആലപ്പുഴ: ചേര്‍ത്തലയില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സിഐയുടെ വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി. പൊലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സിഐ ഷിബുവിന്റെ വാഹനത്തില്‍ നിന്ന് ആറു ലിറ്റര്‍ മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Top