സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണൂരില്‍ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍, ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍, പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷഹറുബാന്‍, തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രമാദേവി, വയനാട് വാളാട് സ്വദേശ് ആലി എന്നിവരാണ് ഞായറാഴ്ച മരിച്ചത്.

Top