മഹാരാഷ്ട്രയിലെ ജനങ്ങൾക്കാണ് തെറ്റ് പറ്റിയത് (വീഡിയോ കാണാം)

വോട്ട് ചെയ്ത ജനങ്ങളെയാകെ വഞ്ചിക്കുന്ന ഏര്‍പ്പാടാണ് മഹാരാഷ്ട്രയില്‍ കാവിപ്പടയിപ്പോള്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പിയേക്കാള്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നത് ശിവസേനയാണ്. ബിജെപിയുമായി സഖ്യമായി മത്സരിച്ചിട്ട് പ്രതിപക്ഷത്തെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് തന്നെ തെറ്റാണ്. കോണ്‍ഗ്രസ്സ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ലായിരുന്നെങ്കില്‍ പവാര്‍ പോലും കാവിക്കെണിയില്‍ വീഴുമായിരുന്നു.

Top