കേരളത്തിന് കൈത്താങ്ങുമായി ശിവഗിരിമഠവും; മുഖ്യമന്ത്രിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി

വര്‍ക്കല: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി ശിവഗിരിമഠം.

ശിവഗിരിമഠാധിപതിയും സന്യാസികളും നേരിട്ടെത്തി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

അതേസമയം, ഓണത്തോടും ചതയദിനത്തോടും അനുബന്ധിച്ച് ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ ആഘോഷപരിപാടികളും വേണ്ടെന്നുവെച്ചതായും ശിവഗിരിമഠ അധികൃതര്‍ അറിയിച്ചു.

Top