പ്രതിപക്ഷ പാർട്ടികളെ മെരുക്കാൻ, യെച്ചൂരി നയതന്ത്രമോ ?

രാഹുല്‍ ഗാന്ധി ഭാരത യാത്രയ്ക്ക് തുടക്കമിട്ടെങ്കിലും, ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പ്രധാനമന്ത്രി പദമോഹത്തില്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ സകല പ്രതീക്ഷയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ‘നയതന്ത്ര’ത്തിലാണ്. കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ യെച്ചൂരിക്ക് കഴിയുമെന്നാണ് നിതീഷിന്റെ പ്രതീക്ഷ.(വീഡിയോ കാണുക)

 

Top