Sitaram Yechuri-CPM-Bengal-Thrinamool congress

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂലിനെ തോല്‍പ്പിക്കാന്‍ ജനാധിപധ്യ ശക്തികളുടെ സഹകരണം തേടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണെന്നും അഴിമതി യുഡിഎഫിനെ നശിപ്പിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

ജനാധിപധ്യം സംരക്ഷിക്കുകയാണ് സിപിഎമ്മിന്റെ പ്രഥമ ലക്ഷ്യമെന്ന് പറഞ്ഞ യെച്ചൂരി കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണെന്നും അഭിപ്രായപ്പെട്ടു.

Top