പാരാലിമ്പിക്‌സ്; ഷൂട്ടിംഗില്‍ വെങ്കലം, ഇന്ത്യക്ക് എട്ടാം മെഡല്‍

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്രാജ് അഥാന വെങ്കലം നേടി.

മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ടോക്യോ പാരാലിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

 

Top