singham teaser released

സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സിങ്കം പതിപ്പിലെ മൂന്നാം ഭാഗം പുതിയ ടീസര്‍ പുറത്തിറങ്ങി. സൂര്യയുടെ ആക്ഷനും തീപ്പൊരി ഡയലോഗുകളുമുള്ള ടീസര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

ആദ്യ രണ്ടു ഭാഗങ്ങള്‍ ഒരുക്കിയ ഹരിയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top