singham 3 on internet

ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം സിങ്കം 3 യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍.

തമിഴ് റോക്കേഴ്‌സ് ലൈവ് സ്ട്രീമിംഗ് തുടങ്ങി. ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top