സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഹെറിറ്റേജ് സെന്റര്‍ മോദി സന്ദര്‍ശിച്ചു

Narendra Modi

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ഇന്ത്യന്‍ ഹെറിറ്റേജ് സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹെറിറ്റേജ് സെന്ററില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

modi

ഇന്ത്യന്‍ ഹെറിറ്റേജ് സെന്ററില്‍ ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍ സിംഗപ്പൂരിലേക്ക് ഉണ്ടാക്കാനും വില്‍ക്കാനും വില്‍പ്പന നടത്തുകയും ചെയ്യാമെന്ന് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ ഹെറിറ്റേജ് സെന്ററില്‍ നിന്ന് പ്രധാനമന്ത്രി മോദി പെയിന്റിങ്ങ് വാങ്ങുകയും ചെയ്തു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തും.

Top