ലക്ഷ്മി റായിയുടെ ‘ സിന്‍ഡ്രല്ല’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ക്ഷ്മി റായ് നായികയാകുന്ന ‘സിന്‍ഡ്രല്ല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എസ് ജെ സൂര്യയുടെ അസോസിയേറ്റ് ആയിരുന്ന വിനോദ് വെങ്കിടേഷ് ആണ് സംവിധായകന്‍. എസ് എസ് എല്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മാതാക്കള്‍. ഹൊറര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല്ല.

ചെന്നൈ പരിസരത്തുള്ള ഒരു കാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ഗിത്താര്‍ വാദികയായിട്ടാണ് ലക്ഷ്മി റായ് വേഷമിടുന്നത്. ‘നീയാ 2’ എന്ന ചിത്രത്തിലാണ് ലക്ഷ്മി റായ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

Top