ഹന്‍സല്‍ മെഹ്തയുടെ കങ്കണ റണാവത്ത് ചിത്രം ‘സിമ്രന്റെ’ ടീസര്‍ പുറത്തിറങ്ങി

ന്‍സല്‍ മെഹ്തയുടെ സംവിധാനത്തില്‍ കങ്കണ റോണത്ത് നായികയാവുന്ന ബോളിവൂഡ് ചിത്രം സിമ്രന്റെ ടീസര്‍ പുറത്തിറങ്ങി.

സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് കോമഡിയും വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുകയാണ് കങ്കണ.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ടീസറില്‍.

ചിത്രം സെപ്റ്റബറില്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Top