രണ്ടും സൂപ്പർസ്റ്റാറുകൾ, വെല്ലുവിളികളിലും സമാനതകൾ ഏറെ . . .

മോഹന്‍ലാലിനെ കാത്തിരിക്കുന്നത് നടന്‍ സല്‍മാന്‍ ഖാന്‍ അനുഭവിച്ച തടവു ശിക്ഷ. വന്യ ജീവി സംരക്ഷണ നിയമത്തില്‍ തട്ടി ലാല്‍ അകത്തായാല്‍ അത് മലയാളികളെ സംബന്ധിച്ച് അമ്പരപ്പിക്കുന്ന നടപടിയാകും. ഉന്നത ബന്ധമുള്ള സല്‍മാന്‍ ഖാനെ രക്ഷിക്കാത്ത നിയമം ലാലിനും രക്ഷയാകാന്‍ സധ്യതയില്ല. നിയമം അതിന്റെ കര്‍ത്തവ്യം നിറവേറ്റുമ്പോള്‍ ലാലിന് മുന്‍പില്‍ ഭയക്കേണ്ട നാളുകള്‍ തന്നെയാണുള്ളത്.(വീഡിയോ കാണുക)

 

 

 

Top