മുർമ്മുവും നഞ്ചിയമ്മയും …. സമാനതകൾ ഏറെ . . .

രാജ്യ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി ഉണ്ടായിരിക്കുകയാണ്. ഇത് ചരിത്ര നിമിഷമാണ്. അതു പോലെ തന്നെ രാജ്യത്ത് ആദ്യമായാണ് ഒരു ആദിവാസി സ്ത്രീ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരത്തിനും അര്‍ഹരായിരിക്കുന്നത്. പാട്ടുകാരി നഞ്ചിയമ്മയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പുരസ്‌കാരം നല്‍കിയാല്‍ അതും പുതിയ ചരിത്രമാകും.(വീഡിയോ കാണുക)

 

Top