ഭരത് നായകനായെത്തുന്ന സിംബയുടെ ടീസര്‍ പുറത്തിറങ്ങി

രതിന്റെ പുതിയ ചിത്രമായ സിംബയുടെ ടീസര്‍ പുറത്തിറങ്ങി.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അരവിന്ദ് ശ്രീധറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രേംജി അമരന്‍, രമണ, ഭാനുശ്രീ മെഹ്‌റ, സ്വാതി ദിക്ഷിത്, സ്വാമിനാധന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.

സിനേരമ സ്റ്റുഡിയോസിന്റെ ബാനറില്‍ കെ ശിവനേശ്വരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Top