സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റ നിശബ്ദ പ്രചാരണം

തിരുവനന്തപുരം: ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം.

Top