പകരം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി സിഫ്‌നിയോസില്ല ; ടീം വിടുന്നു

Sifneos

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിലെ സൂപ്പര്‍ താരം മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് മടങ്ങുന്നു.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച കളിക്കാരനായിരുന്നു സിഫ്‌നിയോസ്. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയ സിഫ്‌നിയോസ് പിന്നീട് നാല് ഗോളുകളാണ് സ്വന്തമാക്കിയത്.

സിഫ്‌നിയോസിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വ്യക്തമായ കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

Top