അമ്മ മഴവില്ല് റിഹേഴ്‌സല്‍ ക്യാമ്പിലെ സിദ്ധാര്‍ത്ഥ് ശിവയുടെ ബര്‍ത്ത്‌ഡേ ആഘോഷം വൈറലാവുന്നു

ടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ ജന്മദിനം ആഘോഷിച്ച് ‘അമ്മ മഴവില്ല്’ പരിപാടിയുടെ റിഹേഴ്‌സ് ക്യാമ്പ്. പ്രമുഖ താരങ്ങളായ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തുടങ്ങിയവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.യുവതാരങ്ങളും സൂപ്പര്‍താരങ്ങളും അണിയിച്ചൊരുക്കുന്ന അമ്മ മഴവില്ല് വര്‍ഷങ്ങളായി എല്ലാവരും ഒരുമിക്കുന്ന സൗഹൃദകൂട്ടായ്മായാണ്. റിഹേഴ്‌സല്‍ ക്യാമ്പിലാണ് താരങ്ങള്‍ എല്ലാവരും.

Top