sidharth lama again in malayalam film industry edavapathi

യോദ്ധ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി തീര്‍ന്ന ഉണ്ണിക്കുട്ടന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്, ഇടവപ്പാതി എന്ന സിനിമയിലൂടെ.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് സിദ്ധാര്‍ത്ഥ് ലാമ എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

കഥ, തിരക്കഥ, നിര്‍മാണം എന്നിവ നിര്‍വഹിക്കുന്നതും ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ്. മനീഷ കൊയ് രാള, ഉത്തര ഉണ്ണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Top