സിദ്ധാര്‍ഥ്- ആന്‍ഡ്രിയ തമിഴ് ചിത്രം ‘അവള്‍’ ; പുതിയ ടീസര്‍ പുറത്തെത്തി

സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് അവള്‍.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി.

സംവിധായകനും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സിദ്ധാര്‍ത്ഥ് തന്നെയാണ്

Top