തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍ : പോലീസ് അക്കാദമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കല്‍ ലീവിലായായിരുന്നു അനില്‍.

Top