ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Shuhaib1

കൊച്ചി: ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ട ജസ്റ്റിസ് കമാല്‍ പാഷയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നത്.

ഇപ്പോഴത്തെ പൊലീസ് അന്വേഷണം നേരായ ദിശയില്‍ ആണെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതി വാദിക്കുക.

Top