Shruti Haasan starts Sangamithra

യം രവിയും ആര്യയും നായകന്‍മാരാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംഘമിത്രയില്‍ ശ്രുതി ഹാസന്‍ നായികയാകും.

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍ക്കുന്നത് എ ആര്‍ റഹ്മാനാണ്.

ഒരു ചരിത്ര സിനിമയായ സംഘമിത്രയുടെ യുദ്ധ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. ഈ രംഗങ്ങള്‍ ഗംഭീരമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ശ്രുതി. ഇതിനായി ലണ്ടനില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ഹിന്ദി, തെലുങ്ക് പതിപ്പുകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം രണ്ട് വര്‍ഷത്തോളം നീളുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top