കടല്‍ തീരത്ത് അതീവ ഗ്ലാമറായി തെന്നിന്ത്യന്‍ താര സുന്ദരി; വൈറലായി ശ്രിയയുടെ ഫോട്ടോ

പ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ശ്രിയ ശരണ്‍. അടുത്തിടെ തിരുവനന്തപുരത്തെത്തിയ താരം പുതിയ ചിത്രങ്ങളും മറ്റും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ശ്രിയ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അവധി ആഘോഷത്തിനായാണ് താരം കേരളത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളില്‍ നീന്തൂന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു.
https://www.instagram.com/p/B49qwYTCAou/?utm_source=ig_web_copy_link

Top