Shraddha Kapoor and Aditya Roy Kapur in OK Jaanu

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ മണിരത്‌നം ഒരുക്കി തിയറ്ററുകള്‍ നിറഞ്ഞോടിയ ഒകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ‘ഒകെ ജാനു’വിന്റെ ട്രെയിലറെത്തി.

മലയാളത്തിലെ യുവതാരം ദുല്‍ഖറും നിത്യാ മേനോനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ഹിന്ദിയില്‍ ആദിത്യ റോയി കപൂറും ശ്രദ്ധ കപൂറുമാണെത്തുന്നത്.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം ഷാഹിദ് അലിയാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി 13 ന് ചിത്രം തിയറ്ററുകളിലെത്തും

Top