സാമൂഹ്യപ്രതിബദ്ധതയുള്ള കഥയുമായി “കാട്” റിലീസിന് തയ്യാറെടുക്കുന്നു

സാമൂഹ്യപ്രതിബദ്ധതയുള്ള കലാമൂല്യം നിറഞ്ഞ ഹ്രസ്വ ചിത്രം “കാട്” റിലീസിന് തയ്യാറെടുക്കുന്നു.

വയലിൻകര പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിത്ത് മണിയറാണ് ചിത്രം നിർമ്മിക്കുന്നത്.

കാട് സംവിധാനം ചെയ്യുന്നത് രാഹുൽ തിലകാണ്.

ചിത്രത്തിന്റെ റീലിസിങ് തീയതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Top